Tuesday 19 January 2016

SSLC , PLUS TWO വിജയികളെ ജില്ലാ പഞ്ചായത്ത്‌ ആദരിക്കുന്നു

SSLC, PLUS TWO എ പ്ലസ്‌ ജേതാക്കളെ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആദരിക്കുന്നു.. തിരൂർ,തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ വിദ്യാർഥികൾക്കുളള പരിപാടി 27/05/2016 (വ്യാഴം) നു തിരൂർ ടൌൺ ഹാളിലും....വണ്ടൂർ, മലപ്പുറം വിദ്യാഭ്യാസ ജില്ലകളിലെ വിദ്യാർഥികൾക്കുളള പരിപാടി 31/05/2016 ( ചൊവ്വ ) നു മലപ്പുറം ടൌൺ ഹാളിലും നടക്കും.

No comments:

Post a Comment

Note: only a member of this blog may post a comment.