Thursday 2 June 2016

വേനലിന് വിട; ശക്തമായ മഴയിൽ നിറഞ്ഞൊഴികി കടലുണ്ടി പുഴ.

വേങ്ങര:കാലവർഷത്തിനു മുന്നോടിയായി തുടർച്ചയായി ലഭിച്ച ശക്തമായ മഴയിൽ കടലുണ്ടി പുഴ നിറഞ്ഞൊഴുകി. ജൂൺ 7നു മുമ്പ് കാലവർഷം ശക്തിപ്രാപികുമെന്നു കാലാവസ്ഥ നിരീക്ഷകർ. കഴിഞ്ഞ വർഷം മൺസൂൺ മഴയിൽ വന്ന കുറവ് ജനങ്ങളെ ദുരിതത്തിലക്കിയുരുന്നു. El Nino പ്രതിഭാഷം ശക്തികുറഞ്ഞതു മൂലം ഈ വർഷം മഴയുടെ ലഭ്യത കൂടുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

No comments:

Post a Comment

Note: only a member of this blog may post a comment.