രജിസ്ട്രേഷൻ ചാർജ് വർധന പിൻ വലിക്കുക (ഭാഗ പത്ര ആധാരം രജിസ്റ്റർ ചെയ്യുന്നതിന്ന്1000 രൂപയിൽ നിന്ന് സ്വത്ത് വിലയുടെ 3% ആക്കി മാറ്റിയതടക്കം ) പിൻവലിക്കുക. വിലകയറ്റം തടയുക. തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ആഗസ്റ്റ് 11 രാവിലെ 10 മണിക്ക് വേങ്ങര രജിസ്ട്രേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു'
No comments:
Post a Comment
Note: only a member of this blog may post a comment.