കോഴിക്കോട് ഫാറൂഖ് കോളേജ് പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവ്വീസിൽ 2016-2017 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുന്നവർക്ക്കുള്ള കോച്ചിങ്ങിന് അപേക്ഷ ക്ഷണിക്കുന്നു.
ഒക്ടോബർ ഒന്നാം വാരം പ്രവേശന പരിക്ഷയും ,രണ്ടാം വാരം അഭിമുഖവും നടക്കും.
ക്ലാസുകൾ ഒക്ടോബർ മുന്നാം വാരം തുടങ്ങും.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രേതേകം ഹോസ്റ്റൽ സൗകര്യമുണ്ട്.
മുഹമ്മദലി ശിഹാബ്, ഡോ: കെ.പി. ഇല്യാസ്, റബിഹ് ഹാഷിം, അഷിഖ്, ആയിശ റാണി, ജെറിൻ ആനന്ദ് എന്നിവരെ ഇന്ത്യൻ സിവിൽ സർവ്വിസിലേക്ക് പി.എം. ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുള്ള സംഭാവനകളാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 26/09/2016.
കൂടുതൽ വിവരങ്ങൾക്ക്
Office: Ph: +91 4952441775, e-mail: pmicse@farookcollege.ac.inFriday, 27 May 2016
സിവിൽ സർവ്വീസ് കോച്ചിങ് 2016-17
കോഴിക്കോട് ഫാറൂഖ് കോളേജ് പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവ്വീസിൽ 2016-2017 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുന്നവർക്ക്കുള്ള കോച്ചിങ്ങിന് അപേക്ഷ ക്ഷണിക്കുന്നു.
ഒക്ടോബർ ഒന്നാം വാരം പ്രവേശന പരിക്ഷയും ,രണ്ടാം വാരം അഭിമുഖവും നടക്കും.
ക്ലാസുകൾ ഒക്ടോബർ മുന്നാം വാരം തുടങ്ങും.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രേതേകം ഹോസ്റ്റൽ സൗകര്യമുണ്ട്.
മുഹമ്മദലി ശിഹാബ്, ഡോ: കെ.പി. ഇല്യാസ്, റബിഹ് ഹാഷിം, അഷിഖ്, ആയിശ റാണി, ജെറിൻ ആനന്ദ് എന്നിവരെ ഇന്ത്യൻ സിവിൽ സർവ്വിസിലേക്ക് പി.എം. ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുള്ള സംഭാവനകളാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 26/09/2016.
കൂടുതൽ വിവരങ്ങൾക്ക്
Office: Ph: +91 4952441775, e-mail: pmicse@farookcollege.ac.in
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.