Wednesday, 8 June 2016

ജീവിക്കാൻ അവകാശമില്ലാത്തവർ .

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഒരു സംഭവം പോലീസുമായുള്ള ഏറ്റുമുട്ടലിൽ ചന്ദനമാഫിയ സംഘം കൊല്ലപ്പെട്ടു.. ഇരുപതു പേർ!!! വ്യാജ ഏറ്റുമുട്ടലണെന്ന് പിന്നീടുള്ള ദിവസങ്ങളിൽ വാർത്തകൾ വന്നു.. ദേശിയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട ഈ സംഭവത്തിന്റെ ഇപ്പോഴെത്തെ സ്ഥിതി എന്താന്നറിയില്ല?? 1993 ൽ ഖാലിസ്ഥാൻ ഭീകരർ എന്ന് പറഞ്ഞു വധിച്ച പത്തോളം പേർ നിരപരാധികളാണ് പോലും! പോലീസുകാർ പ്രൊമോഷനും അവാർഡും കിട്ടാൻ ചെയ്തതണെത്രെ.. അന്തിമ വിധി വന്നത് രണ്ടു മാസം മുമ്പാണ് (കൊല്ലപെട്ടവരുടെ വിധി..). കാട്ടിലും മലമുലളിലും പൊതുനിരത്തിലും ജീവിക്കനവകാശമില്ലത്തവർ പിടഞ്ഞു തീരുന്നു.. പ്രതി സ്ഥാനത്ത് ഭരണക്കൂടവും നിയമപാലകരും വരാതിരിക്കട്ടെ പരമോന്നത കോടതി മുമ്പ് ഓർമപെടുത്തിയിട്ടുണ്ട് "Our Republic must not kill its own children"

No comments:

Post a Comment

Note: only a member of this blog may post a comment.