നൂറ്റാണ്ടിന്റെ കോപ്പ ടൂര്‍ണമെന്റില്‍ ചിലിയോട് തോറ്റ് കിരീടം കൈവിട്ടതില്‍ നിരാശനായ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി വിരമിച്ചു.
കഴിഞ്ഞ കോപ്പയിലെ തിരിച്ചടിക്ക് ചിലിയോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിയ മെസിയും സംഘവും ഒടുവില്‍ പതിവ് പോലെ തോല്‍വി ആവര്‍ത്തിച്ചു. ഇതില്‍ നിരാശനായാണ് മെസി ഇനി ദേശീയ ടീമില്‍ കളിക്കളത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. "തോല്‍വികള്‍ ആവര്‍ത്തിക്കുന്നതില്‍ വലിയ സങ്കടമുണ്ട്. ഞാന്‍ എന്റെ പെനാല്‍റ്റി പാഴാക്കി. അത് വളരെ സുപ്രധാനമായിരുന്നു". - മെസി പറഞ്ഞു.
No comments:
Post a Comment
Note: only a member of this blog may post a comment.