Thursday, 25 August 2016

ൽ മാധാനത്തോടെയും, സന്തോഷത്തോടെയുംമനുഷ്യര് ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങള്.

2016ലെ ദ വേള്ഡ് ഹാപ്പിനെസ് റിപ്പോര്ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതലൽ സമാധാനത്തോടെയും, സന്തോഷത്തോടെയുംമനുഷ്യര് ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങള്. 1 ഡെന്മാര്ക്ക്. 2 സ്വസര്ലാന്ഡ്‌. 3 ഐസ്‌ലന്ഡ്. 4 നോര്വേ. 5 ഫിന്ലാന്ഡ്. 6 കാനഡ. 7 നെതര്ലന്ഡ്‌സ്. 8 ന്യൂസിലാന്റ്. 9 ഓസ്‌ട്രേലിയ. 10 സ്വീഡന്.

No comments:

Post a Comment

Note: only a member of this blog may post a comment.