
നാടും നാട്ടുകാരും നെഞ്ചലെറ്റിയ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായർ ഐ.എ.എസ്, ഇപ്പോൾ നട്ടുക്കാർക്ക് എന്തിനും കളക്ടർ ബ്രോ!!!.
ഭരിക്കുന്നവനും ഭരിക്കപെടുന്നവനും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് ഇന്നത്തെ കാലത്ത്.. ജാനകിയ പങ്കാളിത്തത്തോടെ സമഹൂഹത്തിൽ ചലനം ശ്രിഷ്ടിക്ക്കുന്ന ഒട്ടേറെ പരിപാടികൾ നടപ്പിൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് ഈ യുവഭരണാധികരിക്ക് .
കോഴിക്കോടൻ തോരുവുകളിൽ വിശന്ന വയറുമായി നടക്കേണ്ട!! ഹോട്ടൽ& റോസ്റ്റൊറന്റ് അസോസിയേഷനുമായി സഹകരിച്ചു 'Operation Sulaimani' വിശക്കുന്നവനു വയറു നിറയെ ഭക്ഷണം നല്കുന്നു.
അറിയപെടാത്ത കോഴിക്കോടൻ ഇതിഹാസങ്ങളെ പരിജയപെടുതുന്നതിനു 'കോഴിക്കോടൻ ഇതിഹാസം',
കോഴിക്കോടൻ തെരുവുകളെ മനോഹരമാക്കാൻ 'മണിച്ചിത്രത്താഴ് ..അങ്ങനെ നീളുന്നു കളക്ടർ ബ്രോ യുടെ ജനകീയ പരിപാടികൾ..
ഇമ്പം2016 എന്ന പരിപടിയിലുടെ Children's Home ലെ
കുട്ടികൾക്ക് വേണ്ടി Foster Parenting ( വളർത്തച്ഛ്നമ്മമാർ) ലൂടെ 2 മാസം അവധിക്കാലം ആഘോഷിക്കാൻ വിട്ടത്..31 കുട്ടികളിൽ 2 കുട്ടികളെ ദത്തെടുക്കാൻ 2 അച്ഛനമ്മമാർ തയ്യാറായതും മറ്റ് കുട്ടികളെ സ്ഥിരമായി അവധിക്കാലത്തു കൊണ്ടുപോകുന്നതിനും ഈ പരിപാടി കൊണ്ട് സാധിച്ചു..

ഇത്തരം മനസ്സ് നിറയിപ്പിക്കുന്ന പരിപാടിയുമായി മുന്നോട്ട് ഇറങ്ങാൻ കോഴിക്കോട്ടുകാരുടെ ഫുൾ സപ്പോർട്ട് ഉണ്ട് ജില്ലാ കളക്ടർക്ക് .
സോഷ്യൽ മിഡിയ നല്ല മാധ്യമമാണ് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ അത് നന്നായി ഉപയോഗപെടുത്തുന്നു..ഇത്തരം ജില്ലാ ഭരണാധികൾ എല്ലാ
ജില്ലയിൽ ഉണ്ടാവട്ടെ..
No comments:
Post a Comment
Note: only a member of this blog may post a comment.