Saturday, 28 May 2016

ജിഷനീതിക്ക് വേണ്ടി കാത്തിരിക്കുന്നു..കാത്തിരിപ്പിന്റെ മടുപ്പ് അലട്ടുന്നുണ്ടാവില്ല;

ജിവനുണ്ടായിരന്നപ്പോൾ നീതിക്കു പോരാടി കാത്തുനിന്നവളാണ്. കത്തിച്ചു വെച്ച മെഴുകുതിരി ഉരുകി തീരുന്നത് വരെ മാത്രം.. അല്ലെങ്കിൽ ഒരു ഹാഷ് ടാഗിൽ നീതിക്ക് വേണ്ടി നിശബ്ദ ഗർജനം.. അതുമാല്ലേൽ കറുത്ത ഒരു മുഖചിത്രം.. അത്ര മാത്രം. നമ്മുക്ക് മുമ്പിൽ ആയിരം ജിഷമാർ ജീവിക്കുന്നു.. നീതിക്ക് വേണ്ടി കൈക്കൂപുന്നു.. തലക്കടിയിൽ വാക്കത്തിയുമായി കിടന്നു ഉറങ്ങുന്നു... കണ്ണ് തുറന്നു നോക്കണം; കാതു തുറന്നു പിടിക്കണം നമ്മുക്ക്. ജിഷ വിണ്ടുമൊരു ഓർമ്മുപെടുത്തലാണ്.. നമ്മുടെ മറവിക്ക് ഒരു ജീവൻ.. വേണ്ട!! നമ്മുക്ക് ഇനി ഉണർന്നിരിക്കാം -മുഹമ്മദ്‌ ശരീഫ് വലിയോറ-

No comments:

Post a Comment

Note: only a member of this blog may post a comment.