. പുത്തനങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന വലിയോറ പോസ്റ്റ് ഓഫീസിനു മുൻവശം മാലിന്യം കുമിഞ്ഞ് കൂടുന്നു..ബന്ധപെട്ടവരെ പലതവണ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതു തടയുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴക്കാലമെത്തി തുടങ്ങി,റ്റൈഫെട് , എലിപ്പനി,മഞ്ഞപിത്തം പോലുള്ള രോഗങ്ങളെ ക്ഷണിച്ചു വരുത്തും ഈ അലംഭാവം..
പുത്തനങ്ങാടിയിലെ കച്ചവടക്കാരും അന്യസംസ്ഥാന തൊഴിലാളികളുമാണ് സ്ഥലത്ത് മാലിന്യം തള്ളുന്നത് എന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
No comments:
Post a Comment
Note: only a member of this blog may post a comment.