Thursday, 2 June 2016

''ആധാർ " ബാങ്കുമായി ബന്ധിപ്പിക്കുന്നതിനു പകരം "ആധാരം " ബാങ്കുമായി ബന്ധിപ്പിക്കേണ്ടിവരും".

ഗ്യാസിന്റെ വില ഇങ്ങനെ പോയാൽ ; ''ആധാർ " ബാങ്കുമായി ബന്ധിപ്പിക്കുന്നതിനു പകരം "ആധാരം " ബാങ്കുമായി ബന്ധിപ്പിക്കേണ്ടിവരും". ഗ്യാസ്,ഡീസൽ,പെട്രോൾ വിലവർധന; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം.. പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പഴയ ട്വീറ്റുകളും facebook പോസ്റ്റുകളും തിരിച്ചു 'പണി' നൽകികൊണ്ടിരിക്കുന്നു.. പെട്രോളിന് 2.58 , ഡീസലിന് 2.26 , സബ്സിഡിയില്ലാത്ത ഗ്യാസ് സില്യണ്ടാറിനു 21 രൂപയുമാണ് വർധിപ്പിച്ചത്. മന്ത്രിമാർക്കും ദേശിയ നേതാക്കൾക്കും മാത്രമല്ല ബി ജെ പി യുടെ സംസ്ഥാന നേതൃത്വത്തിനും അവരുടെ പഴയ ട്വീറ്റുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തിരിഞ്ഞ് കൊത്തിക്കൊണ്ടിരിക്കുന്നു..

No comments:

Post a Comment

Note: only a member of this blog may post a comment.