വേങ്ങര: ജൂൺ 5 ലോക പരിസ്ഥിതി ദിനം;നാടോട്ടും മരം നടലും, ബോധവൽക്കരണവും നടത്തുമ്പോൾ വേങ്ങര ടൌണിലെ മരത്തിനു കോടാലി വീണത് വൻ പ്രതിഷേധത്തിനു ഇടയാക്കി. വിവിധ രാഷ്ട്രിയ പാർട്ടികളും യുവജന കുട്ടായ്മകളും നല്ല നാളേക്ക് വേണ്ടി മരങ്ങൾ നട്ടുപിടിപ്പിച്ചു.
ഏറ്റവും കൂടുതൽ ചൂട് അനുഭവപെട്ട വർഷമായിരുന്നു ഇക്കയിഞ്ഞത്, മഴയുടെ ലഭ്യതയിൽ വന്ന കുറവ് ജങ്ങളെ നന്നായി വലച്ചു.
44 നദികളും,കായലുകളും,ചെറുകുളങ്ങളും ഉള്ള ദൈവത്തിന്റെ സ്വന്തം നാട്.. വെള്ളവുമായി വരുന്ന ലോറികളെ കാത്ത് നില്ക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചത് നാം തന്നെയാണ്..
ഇനിയും വൈകീട്ടില്ല...
44 നദികളും,കായലുകളും,ചെറുകുളങ്ങളും ഉള്ള ദൈവത്തിന്റെ സ്വന്തം നാട്.. വെള്ളവുമായി വരുന്ന ലോറികളെ കാത്ത് നില്ക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചത് നാം തന്നെയാണ്..
ഇനിയും വൈകീട്ടില്ല...
No comments:
Post a Comment
Note: only a member of this blog may post a comment.