1973 യൂറോപ്യൻ കമ്മ്യൂണിറ്റിയിൽ ചേർന്നു പിന്നീട് 1993 ൽ യൂറോപ്യൻ യൂണിയൻ ആയി മാറിയപ്പോഴും അതിന്റെ ഭാഗമായി നിന്ന ബ്രിട്ടൺ നിങ്ങൾക്ക് 43 വർഷം കൊണ്ടു മടുത്തൂ ഈ വിധേയത്വം.. ഇപ്പോൾ നിങ്ങൾ രാജ്യസ്നേഹവും പ്രൗഢിയും തിരിച്ചറിഞ്ഞിരിക്കുന്നു..
200 വർഷങ്ങൾ കൊണ്ട് സമൃദ്ധിയിൽ കഴിഞ്ഞിരുന്നു ഇന്ത്യ യെ കൊടും പട്ടിണിയിലോട്ട് തള്ളിയിട്ട് നിങ്ങൾ സാമ്രജ്യങ്ങൾ കെട്ടിപൊക്കിയപ്പോൾ ചവിട്ടി അരക്കപെട്ട പാവപെട്ട ഇന്ത്യൻ ജനത.. കഴുമരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും പുഞ്ചിരിച്ചു സ്വന്തം നാടിന്റെ സ്വാതന്ത്ര്യമാണ് സ്വന്തം ജീവനേക്കാൾ വലുത് എന്നു ഉറക്കെവിളിച്ചു പറഞ്ഞവരാണ് അവർ.. അവരുടെ ദേശസ്നേഹത്തിന്റെ പകിട്ട് വേറെ തന്നെയാണ്... അതു ഏതു അളവുകോൽ വെച്ചു അളന്നാലും ഏതു തട്ടിൽ വെച്ചു തൂക്കിയാലും.. ഏതായാലും തീരുന്നില്ല വിഘടിച്ചു പോവുന്നതിനു സ്കോട്-ലാൻഡ് വീണ്ടും മുറവിളി കൂട്ടി തുടങ്ങിയിട്ടുണ്ട്.. അതെ, കൊടുത്താൽ ബ്രിട്ടനും കിട്ടും!!!
Saturday, 25 June 2016
കൊടുത്താൽ ബ്രിട്ടനും കിട്ടും അഭിനന്ദങ്ങൾ ബ്രിട്ടൺ!!!

Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.