ശശി തരൂർ എം.പി യെ കാണാനില്ല എന്നു സിപിഎം ഫ്ലക്സ്; തരൂരിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
തിരുവനന്തപുരം എം.പി ശശി തരൂരിനെ കാണാനില്ലെന്നു കുറ്റപെടുത്തികൊണ്ട് സിപിഎം തൂക്കിയ ഫ്ലക്സിനു മുമ്പിൽ ഫോട്ടോക്ക് പോസ് ചെയ്തു തരൂരിന്റെ മറുപടി.."ഇതാ ഞാൻ ഇവിടെ തന്നെ ഉണ്ട്"
No comments:
Post a Comment
Note: only a member of this blog may post a comment.
No comments:
Post a Comment
Note: only a member of this blog may post a comment.